shakthiman back in bigsreen says mukesh kahanna<br />ഏറ്റവും കൂടുതൽ കാലാം ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഒരു പരമ്പരയായിരുന്നു ഇത്. ഇപ്പോഴിത ശക്തിമാൻ വീണ്ടും തിരികെ എത്തികയാണ്. ടെലിവിഷനിലല്ല. വെളളിത്തിരയിൽ. ശക്തിമാനായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച താരം മുകേഷ് ഖന്നയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.<br />#Shakthiman